ധോണിയെ മാറ്റാൻ ആലോചിച്ചിരുന്നു,വെളിപ്പെടുത്തലുമായി സന്ദീപ് പാട്ടീൽ

Thursday, September 22, 2016 - 8:55 AM

Author

Tuesday, April 5, 2016 - 15:25
ധോണിയെ മാറ്റാൻ ആലോചിച്ചിരുന്നു,വെളിപ്പെടുത്തലുമായി സന്ദീപ് പാട്ടീൽ

Category

Sports Interviews

Tags

മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ.സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചതിന് ശേഷമുളള അഭിമുഖത്തിൽ സന്ദീപ് പാട്ടീലിൻ്റേതാണ് വെളിപ്പെടുത്തൽ.

ഗൗതം ഗംഭീറിനേയും യുവരാജ് സിങിനേയും കൈകാര്യം ചെയ്യാൻ ധോണിക്കാകുമായിരുന്നില്ല.ടീമിലെ പടല പിണക്കങ്ങളാണ് ധോണിയെ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കാൻ കാരണം.ധോണിയും വിരാട് കോലിയും ക്യാപ്റ്റൻസിയിൽ രണ്ട് ധ്രുവങ്ങളിൽ ആണെന്നും സന്ദീപ് പാട്ടീൽ പറഞ്ഞു.

FEATURED POSTS FROM NEWS