KeralaNews

ചരക്ക് വണ്ടി മറിഞ്ഞത് അട്ടിമറി മൂലം..? റെയിൽവേ അന്വേഷിക്കുന്നു

പാളത്തിലെ വിള്ളലല്ല ചരക്കുവണ്ടി പാളംതെറ്റാൻ കാരണമെന്നു റെയിൽവേ ഉദ്യോഗസ്ഥർ. പാളത്തിലെ വിള്ളൽമുതൽ അട്ടിമറിവരെയുള്ള സംശയങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തുമെന്നും തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ പ്രകാശ് ഭൂട്ടാനി പറഞ്ഞു.

അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഘർഷണത്തിൽ ചക്രങ്ങൾ അമിതമായിചൂടായി പാളത്തിൽ കുരുങ്ങിയതാണോ അപകടത്തിനു കാരണമെന്നും പരിശോധിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close