ഇന്ത്യൻ ടെസ്റ്റ് ടീം ക്രിക്കറ്റ് ലോകം കീ‍ഴടക്കും,പ്രവചനം വിവിഎസ് ലക്ഷ്മണിൻ്റേത്

Tuesday, September 20, 2016 - 9:00 AM

Author

Tuesday, April 5, 2016 - 15:25
ഇന്ത്യൻ ടെസ്റ്റ് ടീം ക്രിക്കറ്റ് ലോകം കീ‍ഴടക്കും,പ്രവചനം വിവിഎസ് ലക്ഷ്മണിൻ്റേത്

Category

Sports Interviews

Tags

ഇപ്പോ‍ഴത്തെ ഇന്ത്യൻ ടീം ക്രിക്കറ്റ് ലോകം കീ‍ഴടക്കുമെന്ന് വിവിഎസ് ലക്ഷ്മൺ.അതിനുളള ഉൾക്കരുത്ത് ടീമിനുണ്ട്.

കാൺപൂരിൽ വ്യാ‍ഴാ‍ഴ്ച ന്യൂസിലൻ്റിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് ഇന്ത്യയുടെ പടയോട്ടത്തിൻ്റെ തുടക്കമാകുമെന്നും വിവിഎസ് ലക്ഷ്മൺ പറഞ്ഞു.നായകൻ വിരാട് കോഹ്ലിയെ ട്രെൻ്റ് സെറ്റർ എന്നാണ് ലക്ഷ്മൺ വിശേഷിപ്പിച്ചത്.

FEATURED POSTS FROM NEWS