ഐഎസ്എല്ലിനെ വില കുറച്ച് കണ്ടെന്ന് മൈക്കേൽ ചോപ്ര,ഇനി പോരാട്ടം തന്നെ

Tuesday, September 13, 2016 - 7:29 AM

Author

Tuesday, April 5, 2016 - 15:25
ഐഎസ്എല്ലിനെ വില കുറച്ച് കണ്ടെന്ന് മൈക്കേൽ ചോപ്ര,ഇനി പോരാട്ടം തന്നെ

Category

Sports Interviews

Tags

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിളങ്ങിയ ആദ്യ ഏഷ്യൻ വംശജനായ മൈക്കേൽ ചോപ്ര കുറ്റസമ്മതവുമായി രംഗത്ത്.ആദ്യ സീസണെ വില കുറച്ച് കണ്ടപ്പോൾ തനിക്ക് തിളങ്ങാനായില്ല.

ഇക്കുറി ബ്ലാസ്റ്റേ‍ഴ്സിനു വേണ്ടി കരുത്ത് തെളിയിക്കും.കേരള ബ്ലാസ്റ്റേ‍ഴ്സ് സ്ട്രൈക്കറാണ് മൈക്കൽ ചോപ്ര.