Movies

വെൽക്കം ടു സെൻ്ട്രൽ ജയിൽ കോമാളിത്തരത്തിൻ്റെ അങ്ങേയറ്റം,കാശു പോകും

കുട്ടികളാണ് ദിലീപിൻ്റെ തിയ്യേറ്ററിലെ ശക്തി. എന്നാൽ അവരും കൈവിടും വെൽക്കം ടു സെൻ്ട്രൽ ജയിൽ കണ്ടാൽ. അവർക്ക് പോലും സഹിക്കില്ല ഈ കോമാളിത്തരം.

11-1473577320-welcome-to-central-jail-review-01

ജയിലിൽ ജനിച്ച ഉണ്ണിക്കുട്ടന് സെൻട്രൽ ജയിൽ വീടു പോലെയാണ്.എങ്ങിനെയെങ്കിലും അവിടെയെത്തണമെന്നാണ് ലക്ഷ്യം.അതു കൊണ്ട് വ‍ഴിയേ പോയ എല്ലാ കുറ്റവും ഏറ്റെടുത്ത് ജയിലിൽ എത്തും.ജയിലിനു പുറത്തുളള കാലത്താണ് രാധികയെ കണ്ടു മുട്ടുന്നതും പ്രണയത്തിലാവുന്നതും.നായികയെ കൊലപാതകിയിൽ നിന്ന് രക്ഷിക്കുകയാണ് പാവം നായകൻ.

11-1473577327-welcome-to-central-jail-review-02

കഥ,തിരക്കഥ – ബെന്നി പി നായരമ്പലം
ദിലീപിൻ്റെ കോപ്രായങ്ങൾക്കു വേണ്ടിയുളള തിരക്കഥ.

11-1473577345-welcome-to-central-jail-review-05

സംവിധാനം – സുന്ദർദാസ്
പതിമൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് സുന്ദർദാസും ദിലീപും ഒന്നിക്കുന്നത്.ചിരി സിനിമയാക്കാൻ സംവിധായകൻ ശരിക്കും വലഞ്ഞു.

dileep-suderdas63

ഉണ്ണിക്കുട്ടനായി ദിലീപ്
വൺമാൻ ഷോ.അത് ആഗ്രഹിക്കുന്നവർക്ക് നല്ല ചിത്രം.എന്നത്തേയും പോലെ ദിലീപ്.

11-1473577351-welcome-to-central-jail-review-06

വേദിക രാധികയായി
സുന്ദരി.തൻ്റെ ഭാഗം വൃത്തിയായി ചെയ്തു

11-1473577333-welcome-to-central-jail-review-03

കടുത്ത ദിലീപ് ആരാധകനാണെങ്കിൽ മാത്രം സിനിമ കാണുക,അല്ലെങ്കിൽ കാശു പോകും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close