Sports

മുളളർ തിളങ്ങി,ജർമ്മനി തുടങ്ങി

ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് യൂറോപ്യന്‍ കളിക്കളങ്ങള്‍ ഉണര്‍ന്നു. ചാമ്പ്യന്‍മാര്‍ക്കിണങ്ങിയ രീതിയില്‍തന്നെ അരങ്ങേറിയ ജര്‍മനി നോര്‍വെയെ അവരുടെതന്നെ തട്ടകത്തില്‍ മടക്കമില്ലാത്ത മൂന്നു ഗോളിന് നിലംപരിശാക്കി. ചെക് റിപ്പബ്ളിക്കും വടക്കന്‍ അയര്‍ലന്‍ഡും ഗോളടിക്കാതെ പിരിഞ്ഞപ്പോള്‍ അവസാനനിമിഷത്തില്‍ നേടിയ ഏക ഗോളിന് ഇംഗ്ളണ്ട് സ്ളോവാക്യയുടെ പ്രതിരോധം മറികടന്നു.

രണ്ടു ഗോളുകള്‍ അടിക്കുകയും ഒരു ഗോളിന് സഹായിക്കുകയും ചെയ്ത തോമസ് മുള്ളറാണ് ജര്‍മന്‍നിരയിലെ താരമായത്. ഗോളടിക്കാന്‍ മറക്കുന്നുവെന്ന് ഈയിടെ മുള്ളര്‍ക്കെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്കുള്ള മറുപടികൂടിയായി ഈ പ്രകടനം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close