LifeMoviesSpecial

അച്ഛന് വേണ്ടപ്പെട്ടവരെ ഞാൻ പരിഗണിക്കും,ഗൗതമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശ്രുതി ഹാസൻ്റെ വിശദീകരണം.

കമൽ ഹാസൻ്റെയും സരികയുടെയും മകളായ ശ്രുതിഹാസൻ ഗൗതമിയുമായി ഉടക്കിയെന്ന വാർത്തകൾക്കിടെയാണ് വിശദീകരണവുമായി ശ്രുതിയെത്തുന്നത്.കമലിനൊപ്പം അഭിനയിക്കുന്ന സബാഷ് നായിഡുവിൻ്റെ കോസ്റ്റ്യൂം ഡിസൈനറാണ് കമലിനൊപ്പം ജീവിക്കുന്ന ഗൗതമി.

Shruti with kamal Gauthami

സബാഷ് നായിഡുവിൽ അച്ഛനൊപ്പം ജോലി ചെയ്യുന്നതിൻ്റെ ത്രില്ലിലാണ് താനെന്നും ഇത്തരം ആരോപണങ്ങൾ അലട്ടുന്നില്ലെന്നും ശ്രുതി പറഞ്ഞു.എന്നാൽ ഗൗതമിയുമായി പൂർണ്ണമായും പ്രശ്നങ്ങളില്ലെന്ന് ശ്രുതി പറഞ്ഞില്ല.അച്ഛന് വേണ്ടപ്പെട്ടവരെ പരിഗണിക്കുമെന്നാണ് ശ്രുതിയുടെ വിശദീകരണം.

Shruthi with kamal

സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറായ സഹോദരി അക്ഷര കൂടിയുളളത് കൊണ്ട് സെറ്റ് താൻ ആസ്വദിക്കുകയാണെന്ന് ശ്രുതി പറയുന്നു.

Shruti with akshara

ഗൗതമിയുമായി സംസാരിക്കാൻ സമയം കിട്ടിയില്ലെന്നും ശ്രുതി കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close